കാലിക്കറ്റ് എൻ.ഐ.ടിയിൽ അധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 14

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) കാലിക്കറ്റിൽ വിവിധ വകുപ്പുകളിലെ അധ്യാപകനിയമനത്തിന് വിജ്ഞാപനമായി.

ഡിപ്പാർട്ട്മെൻറ് /സ്കൂൾ :

യോഗ്യത :

പ്രവർത്തനപരിചയം സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിച്ചശേഷം ഹാഡ് കോപ്പി അയച്ചുകൊടുക്കണം.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 14.

ഹാഡ് കോപ്പി ലഭിക്കേണ്ടി അവസാന തീയതി : ഓഗസ്റ്റ് 30.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version