ജംഷേദ്പുർ എൻ.ഐ.ടിയിൽ 67 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 10

ജംഷേദ്പുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 67 അധ്യാപക ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലാണ് അവസരം.

ഒഴിവുള്ള ഡിപ്പാർട്ട്മെന്റുകൾ :

യോഗ്യത : പിഎച്ച്.ഡി.യും 0-3 വർഷത്തെ പ്രവൃത്തിപരിചയവും.

പ്രായപരിധി : 60 വയസ്സ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.nitjsr.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാഫീസുണ്ട്.

ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പ്

The Registrar
NIT Jamshedpur
Adityapur
Jamshedpur-831014

എന്ന വിലാസത്തിലേക്ക് അയക്കണം.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 10.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15.

Important Links
Official Notification Click Here
More Details Click Here
Exit mobile version