ഏഴാം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് കോഴിക്കോട് എൻ.ഐ.ടി.യിൽ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 17

കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഹോസ്റ്റലിൽ ദിവസവേതനാടിസ്ഥാനത്തിൽ 11 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആറു മാസത്തേക്കാണ് നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


1. തസ്തികയുടെ പേര് : ഹോസ്റ്റൽ അറ്റൻഡന്റ് (പുരുഷൻ)

യോഗ്യത :

ദിവസ വേതനം : 500 രൂപ

2. തസ്തികയുടെ പേര് : ഹോസ്റ്റൽ ഗാർഡ്നർ (പുരുഷൻ)

യോഗ്യത :

ദിവസ വേതനം : 500 രൂപ

3. തസ്തികയുടെ പേര് : Mess Attendant (പുരുഷൻ)

യോഗ്യത : ഏഴാം ക്ലാസ് വിജയം

ദിവസ വേതനം : 500 രൂപ

4. തസ്തികയുടെ പേര് : Electrician (പുരുഷൻ)

യോഗ്യത :

ദിവസ വേതനം : 500 രൂപ

5. തസ്തികയുടെ പേര് : Plumber (പുരുഷൻ)

യോഗ്യത :

ദിവസ വേതനം : 500 രൂപ

6.തസ്തികയുടെ പേര് : Hostel Assistant (പുരുഷൻ)

യോഗ്യത : എട്ടാംക്ലാസ് വിജയം

ദിവസ വേതനം : 500 രൂപ

7. തസ്തികയുടെ പേര് : Hostel Attendant (സ്ത്രീ)

യോഗ്യത :

ദിവസ വേതനം : 500 രൂപ

8. തസ്തികയുടെ പേര് : Hostel Garden (സ്ത്രീ)

യോഗ്യത

ദിവസ വേതനം : 500 രൂപ

9. തസ്തികയുടെ പേര്  : Mess attendant (സ്ത്രീ)

യോഗ്യത : ഏഴാം ക്ലാസ് വിജയം

ദിവസ വേതനം : 500 രൂപ

10. തസ്തികയുടെ പേര് : Electrician (സ്ത്രീ)

യോഗ്യത

ദിവസ വേതനം : 500 രൂപ

11.തസ്തികയുടെ പേര് : Hostel assistant (സ്ത്രീ)

യോഗ്യത : എട്ടാംക്ലാസ് വിജയം

ദിവസ വേതനം : 500 രൂപ


വിശദ വിവരങ്ങൾ www.nitc.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾ അറിയുവാൻ ചുവടെ ചേർത്തിട്ടുള്ള ഒഫീഷ്യൽ ലിങ്ക് സന്ദർശിക്കുക

അപേക്ഷ സമർപ്പിക്കേണ്ട വിധം


കോഴിക്കോട് എൻ.ഐ.ടി.യുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 17

Important Links
Official Notification Click Here
Apply Link Click Here
More Info Click Here
Exit mobile version