10/+2 JobsEngineering JobsGovernment JobsITI/Diploma JobsJob NotificationsKerala Govt JobsLatest Updates
പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് കോഴിക്കോട് എൻ.ഐ.ടി.യിൽ അവസരം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 17

കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഹോസ്റ്റലിൽ 14 ഒഴിവുകളുണ്ട്.
ആറു മാസത്തേക്കാണ് നിയമനം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
- തസ്തികയുടെ പേര് : സീനിയർ കെയർ ടെക്കർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബിരുദം , ഏഴുവർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം : 16,500 രൂപ
- തസ്തികയുടെ പേര് : ജൂനിയർ കെയർ ടെക്കർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബിരുദം,ഒരു വർഷത്തെ പ്രവൃത്തി പരിചയം
ശമ്പളം : 14,000 രൂപ
- തസ്തികയുടെ പേര് : സീനിയർ ഓഫീസ് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബിരുദം,ഏഴു വർഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം : 16,500 രൂപ
- തസ്തികയുടെ പേര് : ഓഫീസ് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബിരുദം,മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം : 15,000 രൂപ
- തസ്തികയുടെ പേര് : ജൂനിയർ ഓഫീസ് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബിരുദം,ഒരു വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം : 15,000 രൂപ
- തസ്തികയുടെ പേര് : സ്റ്റോർസ് ആൻഡ് പർച്ചേസ് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : എസ്.എസ്.എൽ.സി.,ഒരു വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം : 12,000 രൂപ
- തസ്തികയുടെ പേര് : ജൂനിയർ എൻജിനീയർ
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : ബി.ഇ./ബി.ടെക്/ത്രിവത്സര ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ്/സിവിൽ എൻജിനീയറിങ്, മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം : 18,000 രൂപ
- തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ഡ്രാഫ്റ്റ്മാൻ സിവിലിൽ ഐ.ടി.ഐ., ഒരു വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം : 12,000 രൂപ
- തസ്തികയുടെ പേര് : ഓഫീസ് അറ്റൻഡന്റ്
യോഗ്യത : എസ്.എസ്.എൽ.സി.,അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം : 10,000 രൂപ
- തസ്തികയുടെ പേര് : പ്ലംബർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : പ്ലംബർ ട്രേഡ് സർട്ടിഫിക്കറ്റ്.
ശമ്പളം : 16,000 രൂപ
- തസ്തികയുടെ പേര് : ഇലക്ട്രിഷ്യൻ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ഇലക്ട്രിഷ്യൻ ട്രേഡ് സർട്ടിഫിക്കറ്റ്
ശമ്പളം : 12,500 രൂപ
- തസ്തികയുടെ പേര് : കാർപെന്റർ
ഒഴിവുകളുടെ എണ്ണം : 01 (പുരുഷന്മാർക്ക് മാത്രം)
യോഗ്യത : എസ്.എസ്.എൽ.സി.,ഐ.ടി.ഐ.ട്രേഡ് സർട്ടിഫിക്കറ്റ്/വൊക്കേഷണൽ ഡിപ്ലോമ/അപ്രന്റിസ്ഷിപ്പ്
ശമ്പളം : 12,500 രൂപ
- തസ്തികയുടെ പേര് : കുക്ക്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : സർട്ടിഫിക്കറ്റ് കോഴ്സ്,രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം : 12,500 രൂപ.
വിശദ വിവരങ്ങൾ www.nitc.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
കോഴിക്കോട് എൻ.ഐ.ടി.യുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 17
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Info | Click Here |
- Click here to know the latest job opportunities
- ഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക