കാലിക്കറ്റ് എൻ.ഐ.ടി.യിൽ ജെ.ആർ.എഫ്/ അസിസ്റ്റൻറ്/ഇലക്ട്രീഷ്യൻ ഒഴിവ്

കാലിക്കറ്റ് എൻ.ഐ.ടി.യിൽ ജൂനിയർ റിസർച്ച് ഫെലോ , ഓഫീസ് അസിസ്റ്റൻറ് , ഇലക്ട്രീഷ്യൻ തസ്തികകളിലായി അവസരം.

കരാർ നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ജെ.ആർ.എഫ് 

സയൻസ് ആൻഡ് എൻജിനീയറിങ് റിസർച്ച് ബോർഡിന് കീഴിലുള്ള രണ്ട് പ്രോജക്ടുകളിലാണ് ജെ.ആർ.എഫ് ഒഴിവുള്ളത്.

യോഗ്യത :

സി.എസ്.ഇ.ഡി. പ്രോജക്ട് : കംപ്യൂട്ടർ സയൻസ് / ഐ.ടി എന്നീ വിഷയങ്ങളിൽ ബി.ഇ /ബി.ടെക് / എം.ഇ / എം.ടെക് / എം.എസ്.സി / എം.സി.എ.യും നെറ്റ് /ഗേറ്റ് സ്കോറും.

എസ്.എം.എസ്.ഇ പ്രോജക്ട് : 60 ശതമാനം മാർക്കോടെ കെമിസ്ട്രി / ഫിസിക്സ് വിഷയങ്ങളിൽ എം.എസ്.സിയും നെറ്റ് /ഗേറ്റ് സ്കോറും.

തിരഞ്ഞെടുപ്പ് :

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ hodcsed@nitc.ac.in എന്ന ഇ – മെയിൽ വിലാസത്തിലേക്ക് അയക്കണം.

യോഗ്യതാ രേഖകൾ അപേക്ഷയ്ക്കൊപ്പം കരുതണം.

കൂടുതൽ വിവരങ്ങൾക്ക് www.nitc.ac.in എന്ന വെബ്സൈറ്റ് കാണുക.

Important Links
Official Notification : JRF: SERB-CSED/JP Click Here
Application Form : JRF: SERB-CSED/JP Click Here
Official Notification : JRF: DSTSERB-SMSE Click Here
Application Form : JRF: JRF: DSTSERB-SMSE Click Here
More Details Click Here

സി.എസ്.ഇ.ഡി. പ്രോജക്ടിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 23.

എസ്.എം.എസ്.ഇ. പ്രോജക്ടിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 22.


തസ്തികയുടെ പേര് : ഇലക്ട്രീഷ്യൻ 

യോഗ്യത :

തസ്തികയുടെ പേര് : ഓഫീസ് അസിസ്റ്റൻറ്

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ www.nitc.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 18.

Important Links
Official Notification for electrician & Office Assistant Click Here
Apply Online : electrician & Office Assistant Click Here
More Details Click Here
Exit mobile version