Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob NotificationsNursing/Medical Jobs

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയിൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 13

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയിൽ ഒഴിവ് : ആയുഷ് മന്ത്രാലയത്തിന് കീഴിൽ ചെന്നൈയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയിൽ 6 ഒഴിവ്.

കരാർ നിയമനമായിരിക്കും.

പരസ്യ വിജ്ഞാപന നമ്പർ : NIS/1-32/Recruitment/RRDR Project/2020.

ഇ – മെയിൽ വഴി അപേക്ഷിക്കണം.

തസ്‌തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു 


തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ (ഫാർമക്കോഗ്നോസി)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബോട്ടണി / മെഡിക്കൽ പ്ലാൻറ്സ്/ പ്ലാൻറ് സയൻസ് ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഫാർമക്കോഗ്നോസിയിൽ എം.ഫാം.
  • പ്രവൃത്തി പരിചയം അഭിലഷണീയം.

തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ (ബോട്ടണി)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ബോട്ടണി /പ്ലാൻറ് സയൻസ് ബിരുദാനന്തര ബിരുദം.

തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ (കെമിസ്ട്രി) 

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കെമിസ്ട്രി / അനലിറ്റിക്കൽ കെമിസ്ട്രി /ഓർഗാനിക്ക് കെമിസ്ട്രി ബിരുദാനന്തരബിരുദം.
  • ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

തസ്‌തികയുടെ പേര് : ഫീൽഡ് അറ്റൻഡൻറ് (സർവേ)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : സയൻസ് പന്ത്രണ്ടാം ക്ലാസ്.
  • ബിരുദം അഭിലഷണീയം.

വിശദവിവരങ്ങൾക്കായി www.nischennai.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 13

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!