NIRDPR : 22 പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 22

ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെൻറ് ആൻഡ് പഞ്ചായത്തീരാജിൽ 22 ഒഴിവ്.

വിവിധ പ്രോജക്ടുകളിലേക്ക് കരാർ നിയമനമായിരിക്കും.

ഒഴിവുകൾ :

ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ് :

Job Summary
Post Name Infrastructure Specialist
Qualification Post Graduate degree in Civil Engineering /Mechanical Engineering / Agricultural Engineering/ Construction Management/Project Management
Total Posts 01
Salary Rs1.00 lakh to 1.25 lakh
Age Limit 45 years
Last Date 22 June 2021

ഐ.ഇ.സി ആൻഡ് ഡോക്യുമെന്റേഷൻ എക്സ്പേർട്ട് :

Job Summary
Post Name IEC and Documentation Expert
Qualification Post Graduate degree in Journalism /Mass Communication from National / International Universities/ Institute
Total Posts 01
Salary Rs.40,000 to 50,000
Age Limit 40 years
Last Date 22 June 2021

അസോസിയേറ്റ് സ്ട്രാറ്റജിക്ക് മാനേജേഴ്സ് :

Job Summary
Post Name Associate Strategic Managers
Qualification Post Graduate degree in Journalism /Mass Communication from National / International Universities/ Institute
Total Posts 04
Salary Rs.45,000 to 60,000
Age Limit 40 years
Last Date 22 June 2021

പ്രോഗ്രാം മാനേജർ :

Job Summary
Post Name Programme Manager
Qualification graduate with qualifications in computer application/IT
Total Posts 01
Salary Rs.50,000
Age Limit 40 years
Last Date 22 June 2021

പ്രോഗ്രാം എക്സിക്യൂട്ടീവ് :

Job Summary
Post Name Programme Executive
Qualification Graduate degree with strong computer and analytical skills
Total Posts 01
Salary Rs.25,000 to 30,000
Age Limit 40 years
Last Date 22 June 2021

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കായി www.nirdpr.org.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 22.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version