Travancore Devaswom Board Notification 2025 | Sabarimala Development Project 2025
Walk In Interview Date : 28 March 2025

Travancore Devaswom Board Notification 2025 : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള സ്വാമി അയ്യപ്പ ഫ്യൂവൽസ്, നിലക്കൽ IOC ഔട്ട് ലെറ്റിലേക്ക് അക്കൗണ്ടന്റ്റ്, കസ്റ്റമർ അറ്റൻ്റൻറ് തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
ക്രമനമ്പർ |
തസ്തിക |
ഒഴിവുകളുടെ എണ്ണം |
യോഗ്യത |
പ്രായം |
ശമ്പളം |
1 |
അക്കൗണ്ടന്റ് |
01 |
ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, (പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന) |
20 നും 45 നും മദ്ധ്യേ |
Rs.18,150/- |
2 |
കസ്റ്റമർ അറ്റന്റന്റ് |
02 |
എസ്.എസ്.എൽ.സി. |
18 നും 45 നും മദ്ധ്യേ |
Rs.15,000/- |
അപേക്ഷ സമർപ്പിക്കേണ്ട വിധം/ തിരഞ്ഞെടുപ്പ്
അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള സ്വാമി അയ്യപ്പ ഫ്യൂവൽസ്, നിലക്കൽ IOC ഔട്ട് ലെറ്റിലേക്ക് അക്കൗണ്ടന്റ്റ്, കസ്റ്റമർ അറ്റൻ്റൻറ് തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം 28/03/2025 വെള്ളിയാഴ്ച പകൽ 11:00 മണിക്ക് പത്തനംതിട്ട, ശബരിമല ഡെവലപ്മെൻ്റ് പ്രൊജക്റ്റ്, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ വെച്ച് നടത്തുന്നു.
പ്രസ്തുത അഭിമുഖത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ബയോഡാറ്റയും അനുബന്ധ രേഖകളും സഹിതം അന്നേദിവസം രാവിലെ 10 മണിക്ക് ഓഫീസിൽ ഹാജരാകേണ്ടതാണ്.
Important Links | |
---|---|
Official Notification | Click Here |
More Info | Click Here |
Join WhatsApp Channel | Click Here |
ഒഴിവിന്റെ വിശദംശങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു ⇓
Travancore Devaswom Board Notification 2025 | Sabarimala Development Project 2025
Swami Ayyappa Fuels under Travancore Devaswom Board, Nilakkal IOC outlet is conducting interview for appointment of eligible candidates to the below mentioned posts on temporary basis on Friday 28/03/2025 at 11:00 AM at the office of Executive Engineer, Sabarimala Development Project, Pathanamthitta. Those who are interested to participate in the said interview should appear in the office at 10 am on the day with resume and related documents.
Serial No |
Post |
No of Vacancies |
Qualification/Eligibility |
Age limit |
Consolidated Pay |
1 |
Accountant |
01 |
Degree, Computer Knowledge, (Experience Preference) |
Between 20 and 45 Age |
Rs.18,150/- |
2 |
Customer Attendant |
02 |
SSLC |
Between 18 and 45 Age |
Rs.15,000/- |
Important Links | |
---|---|
Official Notification | Click Here |
More Info | Click Here |
Join WhatsApp Channel | Click Here |