ഗ്രാമ വികസന ഇൻസ്റ്റിറ്റ്യൂട്ടിൽ 510 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 29

ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെൻറ് ആൻഡ് പഞ്ചായത്തീരാജിൽ 510 ഒഴിവുകളുണ്ട്.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് നിയമനം.

ഗ്രാമീണമേഖലയിലാകും പ്രവർത്തനം.

ഒരുവർഷത്തെ കരാർ നിയമനമാണ്.

കേരളത്തിൽ വയനാട്ടിലും ഒഴിവുണ്ട്.

ഒഴിവുകളുടെ വിശദവിവരങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന പട്ടിക കാണുക ⇓

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


 

Job Summary
Sl.no Post Name Qualification Age Experience Closing Date
1 State Program Coordinator Post Graduation 30-50 Years 5 Years 29-12-2020
2 Young Fellow Post Graduation 21-30 Years 0-5 Years 29-12-2020
3 Cluster Level Resource Person HSC/Class XII/12th 25-40 Years 5 Years 29-12-2020

 

തസ്‌തികയുടെ പേര് : സ്റ്റേറ്റ് പ്രോഗ്രാം കോ – ഓർഡിനേറ്റർ

തസ്‌തികയുടെ പേര് : യങ് ഫെലോ

തസ്‌തികയുടെ പേര് : ക്ലസ്റ്റർ ലെവൽ റിസോഴ്സ് പേഴ്‌സൺ

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

ഓരോ സംസ്ഥാനത്തെയും ക്ലസ്റ്ററുകളടക്കമുള്ള വിശദവിവരങ്ങൾ www.nirdpr.org.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 29.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version