NIPER : 20 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 02

ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ (എൻ.ഐ.പി.ഇ.ആർ) വിവിധ തസ്തികകളിലായി 20 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകൾ :

മറ്റുള്ള ഒഴിവുകൾ ജനറൽ വിഭാഗത്തിലാണ്.

പ്രായം : സയന്റിസ്റ്റ് / ടെക്നിക്കൽ സൂപ്പർവൈസർ ഗ്രേഡ്- I തസ്തികയിൽ 40 വയസ്സും ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ 27 വയസ്സും മറ്റെല്ലാ തസ്തികകളിലും 35 വയസ്സുമാണ് ഉയർന്ന പ്രായപരിധി.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾ www.niperhyd.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 02.

Important Links
Official Notification Click Here
Apply Online & More Details Click Here
Exit mobile version