ഇമ്യൂണോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സയൻറിസ്റ്റ് ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 15

കേന്ദ്രസർക്കാരിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയിൽ ഏഴ് സയൻറിസ്റ്റ് ഒഴിവ്.

പരസ്യവിജ്ഞാപന നമ്പർ : sci/Rectt/01/2020.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സ്റ്റാഫ് സയൻറിസ്റ്റ്- III

തസ്‌തികയുടെ പേര് : സ്റ്റാഫ് സയൻറിസ്റ്റ് IV

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിഞ്ജാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ സഹിതം ഇമെയിൽ വഴിയോ തപാൽ മാർഗ്ഗമോ അപേക്ഷ സമർപ്പിക്കാം.

ഇമെയിൽ : facultyrecruitment@nii.ac.in

വിലാസം


Director,
National Institute of Immunology,
Aruna Asaf Ali Marg,
New Delhi-110067.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nii.res.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 15.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version