ഫാഷൻ ടെക്നോളജിയിൽ 42 അസി.പ്രൊഫസറുടെ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 07
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ വിവിധ കേന്ദ്രങ്ങളിലായി 42 അസി.പ്രൊഫസറുടെ ഒഴിവ്.
കരാർ/ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം.
കരാർ അടിസ്ഥാനത്തിൽ 21 ഒഴിവുണ്ട്.
കേരളത്തിൽ കണ്ണൂരിലെ കേന്ദ്രത്തിൽ 4 ഒഴിവാണുള്ളത്.
യോഗ്യത :
ഇൻറർനാഷണൽ ബിസിനസ് എൻറർപ്രണർഷിപ്പ് / ഫിനാൻസ് / മാർക്കറ്റിങ് ഫാഷൻ മാനേജ്മെൻറ്/ഫാഷൻ ടെക്നോളജി/അപ്പാരൽ പ്രൊഡക്ഷൻ/കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ കംപ്യൂട്ടർ ആപ്ളിക്കേഷൻ /ടെക്സ്റ്റൈൽ ടെക്നോളജി /ലെതർ ടെക്നോളജി / ഫുട്വേർ ആൻഡ് ലെതർ പ്രൊഡക്ഷൻ /മെക്കട്രോണിക്സ് / റോബോട്ടിക്സ് / ഓട്ടോമേഷൻ /ഇൻഡസ്ട്രിയൽ എൻജിനീയറിങ് /പ്രൊഡക്ഷൻ എൻജിനീയറിങ് /സ്പേസ് ഡിസൈൻ / എക്സിബിഷൻ /ഇൻറീരിയർ ഡിസൈൻ / ഫിലിം ഡിസൈൻ / ഫോട്ടോഗ്രാഫി / അനിമേഷൻ ആൻഡ് മൾട്ടിമീഡിയ / ഗ്രാഫിക്സ് ആൻഡ് അനിമേഷൻ / ഇൻററാക്ടീവ് ഡിസൈൻ / ഡിജിറ്റൽ ഡിസൈൻ /അഡ്വടൈസിങ് ആൻഡ് ബ്രാൻഡിങ് /അഡ്വടെസ്മെൻറ് – ആൻഡ് ജേണലിസം / സ്ട്രാറ്റജിക്ക് ഡിസൈൻ /മാസ് കമ്യൂണിക്കേഷൻ / ഇൻഫർമേഷൻ ഡിസൈൻ / ഫാഷൻ കമ്യൂണിക്കേഷൻ / കമ്യൂണിക്കേഷൻ ഡിസൈൻ / വിഷ്വൽ കമ്യൂണിക്കേഷൻ / ക്ലോത്തിങ്/ടെക്സ്റ്റൈൽസ് /ഫാബ്രിക്ക് ആൻഡ് അപ്പാരൽ /ആർട്ട് ഹിസ്റ്ററി ആൻഡ് ക്രിട്ടിസിസം / മ്യൂസിയോളജി / കൊമേഴ്സ്യൽ / വിഷ്വൽ ആർട്സ്/ആർക്കിടെക്ചർ / ഫൈൻ ആർട്സ് /നൈറ്റ് വെയർ ഡിസൈൻ/ലെതർ ഡിസൈൻ/ഫൂട്വേർ ഡിസൈൻ/ഇൻഡസ്ട്രിയൽ ഡിസൈൻ /ജുവലറി ഡിസൈൻ / ഫാഷൻ ആൻഡ് ലൈഫ്സ്റ്റൈൽ അക്സസറീസ് /ഫാഷൻ ഡിസൈൻ ബിരുദാനന്തരബിരുദവും ബന്ധപ്പെട്ട വിഷയത്തിലെ പിഎച്ച്.ഡി.
പ്രായപരിധി : 50 വയസ്സ്.
വിശദവിവരങ്ങൾക്കായി www.nift.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച്
The Registrar ,
NIFT Campus ,
Hauz Khas ,
Near Gulmohar Park ,
New Delhi 110016
എന്ന വിലാസത്തിൽ അയയ്ക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 07.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |