ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഓട്ടോണമസ് സയന്റിഫിക് സൊസൈറ്റിയായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (നീലിറ്റ്) 263 ഒഴിവ്.
കരാർ നിയമനമാണ്.
കേരളത്തിൽ രണ്ട് ഒഴിവുണ്ട്.
തസ്തികയുടെ പേര് : സീനിയർ ഫാക്കൽറ്റി
- ഒഴിവുകളുടെ എണ്ണം : 181
- യോഗ്യത : സി.എസ്/ഐ.ടി/ബി.ഇ/ബി.ടെക്/എം.എസ്.സി അല്ലെങ്കിൽ എം.സി.എ. അല്ലെങ്കിൽ നീലിറ്റ് ബി ലെവൽ അല്ലെങ്കിൽ മാസ്റ്റർ ഇൻ കംപ്യൂട്ടർ മാനേജ്മെന്റ് അല്ലെങ്കിൽ സി.എസ്/ഐ.ടി/ബി.എസ്.സി/ബി.സി.എ/ബി.ഐ.ടി.നീലിറ്റ് എ/പി.ജി.ഡി.സി.എ. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ജൂനിയർ ഫാക്കൽറ്റി
- ഒഴിവുകളുടെ എണ്ണം : 82
- യോഗ്യത : നീലിറ്റ് ‘O’ ലെവൽ/പ്ലസ്ടുവും സി.എ.എം.-ഡി.ടി.പി. ഡിപ്ലോമയും അല്ലെങ്കിൽ ഈ വിഷയത്തിലെ ഉയർന്ന യോഗ്യത.
പ്രായം : 19-48 വയസ്സ്.
വിശദവിവരങ്ങൾക്കായി www.nielit.gov.in/chandigarh എന്ന വെബ്സൈറ്റ് കാണുക .
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |