Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsITI/Diploma JobsJobs @ KeralaKozhikodeLatest Updates

കാലിക്കറ്റ് നിലിറ്റിൽ പ്രോജക്ട് അസോസിയേറ്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31.

National Institute of Electronics and Information Technology (NIELIT) Calicut Notification 2021 : കോഴിക്കോട് എൻ.ഐ.ടി. കാമ്പസിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (NIELIT)-യിൽ പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ മൂന്ന് ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ⇓


തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് (വി.എൽ.എസ്./ഇ.എസ്.)

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • വി.എസ്.സി.ഐ. ഡിസൈൻ/എംബഡഡ് സിസ്റ്റംസ്/ഇലക്ട്രോണിക് ഡിസൈൻ ടെക്നോളജി/സിഗ്നൽ പ്രൊസസിങ്/കമ്യൂണിക്കേഷൻ സിസ്റ്റംസ് എം.ഇ./എം.ടെക്.
  • അല്ലെങ്കിൽ വി.എൽ.എസ്.ഐ./എംബഡഡ് സിസ്റ്റംസിൽ പി.ജി. ഡിപ്ലോമ.

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് I (വി.എൽ.എസ്.ഐ.)

ഒഴിവുകളുടെ എണ്ണം : 01

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് I (ഇ.എസ്.)

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത : ഇലക്ട്രോണിക്സ്/ഇ.സി.ഇ./ഇ.ഇ.ഇ.സി.എസ്.ഇ./ബന്ധപ്പെട്ട ബ്രാഞ്ചിൽ ബി.ഇ./ബി.ടെക്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nielit.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!