നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 16 ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 31

നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 16 ഒഴിവ്. വിവിധ തസ്തികകളിലാണ് അവസരം.
കരാർ നിയമനമായിരിക്കും.
ന്യൂഡൽഹിയിലായിരിക്കും നിയമനം.
തപാൽ വഴി അപേക്ഷ സമർപ്പിക്കണം.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്നിവ ക്രമത്തിൽ ചുവടെ ചേർക്കുന്നു.
- തസ്തികയുടെ പേര് : വെബ് ഡെവലപ്പർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്/സയൻസ് ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ടെക്നോളജി/എൻജിനീയറിങ് ബിരുദം.
നാല് വർഷത്തെ പ്രവൃത്തി പരിചയം.
- തസ്തികയുടെ പേര് : കൺസൾട്ടന്റ്(വെബ് ഡിസൈനിങ്)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്/സയൻസ് ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ടെക്നോളജി/എൻജിനീയറിങ് ബിരുദം.
നാല് വർഷത്തെ പ്രവൃത്തി പരിചയം.
- തസ്തികയുടെ പേര് : കൺസൾട്ടന്റ് (പബ്ലിക്കേഷൻ)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബിരുദം.
നാല് വർഷത്തെ പ്രവൃത്തി പരിചയം.
- തസ്തികയുടെ പേര് : കൺസൾട്ടന്റ് (എച്ച്.ആർ.)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബിരുദം.
നാല് വർഷത്തെ പ്രവൃത്തി പരിചയം.
- തസ്തികയുടെ പേര് : ജൂനിയർ കൺസൾട്ടന്റ് (ഓഡിയോ വിഷ്യൽ മീഡിയ )
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : മീഡിയ/അഡ്വർടൈസിങ്/മാസ്സ് കമ്മ്യൂണിക്കേഷൻ സ്പെഷ്യലൈസ് ചെയ്ത ബിരുദം.
രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
- തസ്തികയുടെ പേര് : ജൂനിയർ കൺസൾട്ടന്റ് (അക്കൗണ്ട്സ് )
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : കോമേഴ്സ് ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും.
- തസ്തികയുടെ പേര് : ജൂനിയർ കൺസൾട്ടന്റ് (പബ്ലിക്കേഷൻ – 2 , ട്രെയിനിങ് – 1,കോ-ഓർഡിനേഷൻ – 2,എച്ച്. ആർ.-1,അഡ്മിൻ – 1)
ഒഴിവുകളുടെ എണ്ണം : 07
യോഗ്യത : ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
- തസ്തികയുടെ പേര് : ജൂനിയർ കൺസൾട്ടന്റ് (ഐ.ടി )
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്/സയൻസ് ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ടെക്നോളജി/എൻജിനീയറിങ് ബിരുദം.
രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
- തസ്തികയുടെ പേര് : സ്റ്റോർ കീപ്പർ (ഐ.ടി)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : പ്ലസ് ടു-വും ഒരു വർഷത്തെ പ്രവൃത്തി പരിചയവും.
- തസ്തികയുടെ പേര് : വീഡിയോഗ്രാഫർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : പ്ലസ് ടു-വും ഒരു വർഷത്തെ പ്രവൃത്തി പരിചയവും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകളുമായി
The Executive Director,
National Institute of Disaster Management,
Ministry of Home Affairs,
A-wing, 4-th floor,
NDCC-II Building,Jai Singh Road,
New Delhi – 110001 എന്ന വിലാസത്തിലേക്ക് അയക്കുക.
അപേക്ഷ കവറിന് പുറത്ത് Application for the posts of —– എന്ന് രേഖപ്പെടുത്തിയിരിക്കണം.
വിശദ വിവരങ്ങൾക്കായി www.nidm.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 31
Important Links | |
---|---|
Official Notification & Application Link | Click Here |
More Info | Click Here |