Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsGovernment JobsJob NotificationsTeaching Jobs

പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് ദേശീയ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാൻ സുവർണ്ണാവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 15

ജയ്പുരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ 52 ഒഴിവുകളുണ്ട്.

അധ്യാപക തസ്തികയിൽ ഒമ്പത് ഒഴിവുകളും അനധ്യാപക തസ്തികയിൽ 43 ഒഴിവുകളുമാണുള്ളത്.

അധ്യാപകർ : 09

  • കായചികിത്സയിൽ അസോസിയേറ്റ് പ്രൊഫസറുടെ ഒരു ഒഴിവുണ്ട് (എസ്.സി-1),

ലക്ചറർ തസ്തികയിൽ ,

  • ദ്രവ്യഗുണ (ജനറൽ-1),
  • കൗമാര ഭൂത്യ (ഒ.ബി.സി-1) ,
  • ക്രിയാശരീര (ജനറൽ-1) ,
  • പ്രസൂതിതന്ത്ര (ജനറൽ -1) ,
  • രസശാസ്ത്ര (ഒ.ബി.സി-1) ,
  • പഞ്ചകർമ (ജനറൽ -1) ,
  • സ്വാസ്ഥവൃത്ത (എസ്.സി-1) ,
  • ദ്രവ്യഗുണ (ഭിന്നശേഷി-1) എന്നിവയിൽ ഓരോന്നു വീതം ലക്ചറർമാരുടെ ഒഴിവാണുള്ളത്.

തസ്‌തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ്

  • ഒഴിവുകളുടെ എണ്ണം : 36 ( ജനറൽ-24 , ഒ.ബി.സി-04 ,ഇ.ഡബ്ലൂ.എസ്-03 , വിമുക്തഭടർ -03 , ഭിന്നശേഷിക്കാർ-02 )
  • യോഗ്യത : പത്താം ക്ലാസ്.
  • പ്രായപരിധി : 25 വയസ്സ്.

തസ്‌തികയുടെ പേര് : മ്യൂസിയം ക്യൂറേറ്റർ 

  • ഒഴിവുകളുടെ എണ്ണം : 01 (ജനറൽ-01)
  • യോഗ്യത : ബി.എസ്.സി ബോട്ടണി , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : ഫാർമസിസ്റ്റ് 

  • ഒഴിവുകളുടെ എണ്ണം : 03 (ജനറൽ-02 , ഒ.ബി.സി- 01)
  • യോഗ്യത : പ്ലസ് ടു , ബി.ഫാർമ (ആയുർവേദ) / ആയുഷ് നഴ്സിങ് ആൻഡ് ഫാർമസിയിൽ മൂന്നുവർഷത്തെ ഡിപ്ലോമ.
  • പ്രായപരിധി : 30 വയസ്സ്.

തസ്‌തികയുടെ പേര് : കാറ്റലോഗർ 

  • ഒഴിവുകളുടെ എണ്ണം : 01 (ജനറൽ -1)
  • യോഗ്യത : പത്താം ക്ലാസ് , ലൈബ്രറി സയൻസിൽ ഒരു വർഷത്തെ ഡിപ്ലോമ.
  • പ്രായപരിധി : 30 വയസ്സ്.

തസ്‌തികയുടെ പേര് : എൽ.ഡി ക്ലാർക്ക് 

  • ഒഴിവുകളുടെ എണ്ണം : 02 (ജനറൽ-01 , ഒ.ബി.സി-01)
  • യോഗ്യത : 12 -ാം ക്ലാസ് , നിശ്ചിത ടൈപ്പിങ് വേഗം.
  • പ്രായപരിധി : 27 വയസ്സ്.

ഓരോ തസ്തികയ്ക്കും വ്യത്യസ്ത അപേക്ഷാഫീസുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷാഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം തപാലിൽ ഡയറക്ടർക്ക് അയയ്ക്കണം.

വിലാസം :

Director,
NationalInstitute of Ayurveda,
Jorawar Singh Gate,
Amer Road,
Jaipur 302002

അപേക്ഷാഫോറവും വിശദവിവരങ്ങളും www.nia.nic.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 15.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!