നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷനിൽ 30 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 05

കേന്ദ്ര ശാസ്ത്ര , സാങ്കേതിക വകുപ്പിന് കീഴിൽ ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമാണ്.

30 ഒഴിവുണ്ട്.

റിസർച്ച് ഫെലോ , റിസർച്ച് പ്രോജക്ട് അസോസിയേറ്റ് തസ്തികകൾ അഗ്രികൾച്ചർ , നാച്വറൽ സയൻസ് , ഫാർമസ്യൂട്ടിക്കൽ സയൻസ് , വെറ്ററിനറി , ആയുർവേദ , എൻജിനീയറിങ് (മെക്കാനിക്കൽ , അഗ്രികൾച്ചർ , മെക്കാട്രോണിക്സ്) , കംപ്യൂട്ടർ ആപ്ലിക്കേഷൻസ് , ഐ.ടി , മാസ് കമ്യൂണിക്കേഷൻ , ബിസിനസ് എൻട്രപ്രിണർഷിപ് ഡെവലപ്മെൻറ് , ഇൻറലക്ച്വൽ പ്രോപ്പർട്ടി പ്രൊട്ടെക്ഷൻ , സോഷ്യൽ സയൻസ് എന്നീ ഏരിയകളിലാണ്.

വിശദവിവരങ്ങളും അപേക്ഷഫോമും www.nif.org.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഇ – മെയിൽ വഴിയാണ് അയക്കേണ്ടത്.

വിശദവിവരങ്ങളും അപേക്ഷഫോമും www.nif.org.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 05.

Important Links
Official Notification Click Here
Application form Click Here
More Details Click Here
Exit mobile version