നാഷണൽ ഹൗസിങ് ബാങ്കിൽ 17 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 30

ഡൽഹി ആസ്ഥാനമായുള്ള നാഷണൽ ഹൗസിങ് ബാങ്കിൽ 17 ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Job Summary
Job Role Assistant Managers/Deputy Manager/Regional Manager
Qualification Any Degree
Total Vacancies 17
Experience Freshers/Experienced
Salary Rs.36,000/- to Rs.89,890/-
Job Location Across India
Last Date 30 December 2021

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : അസിസ്റ്റന്റ് മാനേജർ

പരീക്ഷാഫലം കാത്തിരിക്കുന്നവർക്ക് അപേക്ഷിക്കാനാകില്ല.

തസ്തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ (സ്കെയിൽ II)

തസ്തികയുടെ പേര് : റീജണൽ മാനേജർ റിസ്ക് മാനേജ്മെന്റ്

തിരഞ്ഞെടുപ്പ് :

പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്.

അസിസ്റ്റന്റ് മാനേജർ തസ്തികയുടെ ഒബ്ജക്ടീവ് പരീക്ഷയിൽ 200 മാർക്കിന് റീസണിങ് ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് , ജനറൽ അവയർനസ് , ഇംഗ്ലീഷ് ലാംഗ്വേജ് , ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങളിൽനിന്ന് ചോദ്യങ്ങളുണ്ടാകും.

കൂടാതെ ഡിസ്ക്രിപ്റ്റീവ് ടൈപ്പിൽ ഇംഗ്ലീഷ് ലാംഗ്വേജിൽ ലെറ്റർ റൈറ്റിങ്ങും എസ്സേയും ഉണ്ടാകും.

കേരളത്തിൽ തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്.

അപേക്ഷാഫീസ് : 850 രൂപ.

എസ്.സി / എസ്.ടി / ഭിന്നശേഷി വിഭാഗത്തിന് 175 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.nhb.org.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 30.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

NHB Recruitment 2021 for Assistant Managers/Deputy Manager | 17 Posts | Last Date: 30 December 2021


NHB Recruitment 2021 – National Housing Bank (NHB) invites online application form from eligible candidates for the post of Assistant Managers/Deputy Manager/Regional Manager – 17 vacancies. Candidates with the qualification of Any Degree are eligible to apply for this job. The selection process is based on online examination & interview. Interested and eligible candidates can apply online at NHB website (www.nhb.org.in) on or before 30 December 2021. The detailed eligibility criteria and application process are given below;

Job Summary
Job Role Assistant Managers/Deputy Manager/Regional Manager
Qualification Any Degree
Total Vacancies 17
Experience Freshers/Experienced
Salary Rs.36,000/- to Rs.89,890/-
Job Location Across India
Last Date 30 December 2021

Educational Qualification:

Assistant Manager (Scale I):

Deputy Manager (Scale II):

Regional Manager (Scale IV) – Risk Management :

Age Limit : 

Relaxations in Upper Age Limit:

Post Wise Vacancies: 

Salary Details:

NHB Recruitment Selection Process:

Phase I: Online Examination:-

Name of Tests Ques Marks Time Medium of Exam Type of test
Reasoning and
Computer Aptitude
45 60 60 mins English &
Hindi
Objective
General Awareness (with special focus on
Economy & Banking) and
Computer Knowledge
50 50 40 mins
English Language 25 30 35 mins
Quantitative Aptitude 35 60 45 mins
Total 155 200
English Language* (Letter Writing and
Essay)
02 25 30mins English Descriptive

Penalty for Wrong Answers:

Application Fee:

Mode of Payment: Online mode through Debit Cards (RuPay/Visa/MasterCard/Maestro), Credit Cards, Internet Banking, IMPS, Cash Cards/ Mobile Wallets.

How to Apply for NHB Recruitment 2021?

All interested and eligible candidates can apply for these positions online through NHB website (www.nhb.org.in) on or before 30 December 2021.

For More Details: Click here

To Apply: Click here

Important dates to remember:

Exit mobile version