Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsLatest Updates

നാഷണൽ ഹോർട്ടികൾച്ചർ ബോർഡിൽ 20 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 24

കേന്ദ്ര കൃഷിമന്ത്രാലയത്തിന് കീഴിൽ ഹരിയാണയിലെ ഗുരുഗ്രാമിലുള്ള നാഷണൽ ഹോർട്ടികൾച്ചർ ബോർഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

20 ഒഴിവുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഹോർട്ടികൾച്ചർ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : അഗ്രികൾച്ചറൽ / ഹോർട്ടികൾച്ചറിൽ ബിരുദവും ബിരുദാനന്തരബിരുദവും.
  • പ്രായപരിധി : 30 വയസ്സ്.

തസ്തികയുടെ പേര് : സീനിയർ ഹോർട്ടികൾച്ചർ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : അഗ്രികൾച്ചർ / ഹോർട്ടികൾച്ചർ / ഫുഡ് ടെക്നോളജി / പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി / അഗ്രികൾച്ചറൽ ഇക്കണോമിക്സ് അഗ്രികൾച്ചറൽ എൻജിനീയറിങ് ഫുഡ് സയൻസസിൽ ബിരുദവും പ്രമുഖ സ്ഥാപനത്തിൽ ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തെ പരിചയവും.
  • പ്രായപരിധി : 30 വയസ്സ്.

തസ്തികയുടെ പേര് : ഡെപ്യൂട്ടി ഡയറക്ടർ

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : ഹോർട്ടികൾച്ചർ / അഗ്രികൾച്ചർ / പോസ്റ്റ് ഹാർ വെസ്റ്റ് ടെക്നോളജി / അഗ്രികൾച്ചറൽ ഇക്കണോമിക്സ് / അഗ്രികൾച്ചറൽ എൻ ജിനീയറിങ് പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെൻറ് / ഫുഡ് ടെക്നോളജി / ഫുഡ് സയൻസിൽ ബിരുദവും അഞ്ചുവർഷത്തെ പരിചയവും.
  • പ്രായപരിധി : 40 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.

വിലാസം

The Managing Director,
National Horticulture Board,
Plot No 85,
Institutional Area,
Sector-l 8,
Gurugram-122015 (Haryana).

വിശദവിവരങ്ങളും അപേക്ഷാഫോമും www.nhb.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 24.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!