Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsEngineering JobsITI/Diploma JobsJob NotificationsLatest Updates

ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ സീനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 01

ന്യൂഡൽഹി ആസ്ഥാനമായുള്ള നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ 61 ഒഴിവ്.

സീനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ 60 ഒഴിവും അസിസ്റ്റൻറ് മാനേജർ തസ്തികയിൽ ഒരു ഒഴിവുമാണുള്ളത്.

പരസ്യവിജ്ഞാപന നമ്പർ : 15/2020.

കരാർ നിയമനമായിരിക്കും.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സിവിൽ

  • ഒഴിവുകളുടെ എണ്ണം : 53
  • യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ/ ബി ടെക് / ഡിപ്ലോമ.
  • രണ്ടുവർഷത്ത പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : എസ്.ആൻഡ് ടി

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് , ഇലക്ട്രിക്കൽ / കംപ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി ബി.ഇ/ ബി.ടെക് / ഡിപ്ലോമ.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ഇലക്ട്രിക്കൽ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനീയറിങ് ബി.ഇ/ ബി.ടെക് /ഡിപ്ലോമ.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ജനറൽ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (ജനറൽ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദവും നാലു വർഷത്തെ പ്രവൃത്തിപരിചയവും.

പ്രായം : 20-35 വയസ്സ്.

തിരഞ്ഞെടുപ്പ് : കംപ്യൂട്ടർ ബേസ്ഡ് പരീക്ഷ , അഭിമുഖം , മെഡിക്കൽ എക്സാമിനേഷൻ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈൻ/തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കായി www.nshrcl.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 01.

Important Links
Official Notifications Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!