Latest UpdatesDistrict Wise JobsEngineering JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsNursing/Medical JobsThiruvananthapuram
ശ്രീചിത്രയിൽ അവസരം
അഭിമുഖ തീയതി : ഡിസംബർ 22,23

തിരുവനന്തപുരത്തെ ശ്രീചിത്ര മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിലും പൂജപ്പുരയിലെ അനുബന്ധ സ്ഥാപനത്തിലും നിയമനത്തിന് തത്സമയ അഭിമുഖം നടത്തുന്നു.
കരാർ നിയമനമാണ്.
തസ്തികയുടെ പേര് : സ്റ്റാഫ് ഫിസിഷ്യൻ (അഡ്ഹോക്)
- ഒഴിവുകളുടെ എണ്ണം : 01
- പാർട്ട് ടൈം ഒഴിവാണ്.
- യോഗ്യത : എം.ബി.ബി.എസ്. ജനറൽ മെഡിസിനിൽ എം.ഡി അഭികാമ്യം.
- ശമ്പളം : 12,000 രൂപ.
- പ്രായപരിധി : 60 വയസ്സ്.
അഭിമുഖം ഡിസംബർ 22 – ന് രാവിലെ 9.15 ന് നടക്കും.
തസ്തികയുടെ പേര് : പ്രോജക്ട് സയൻറിസ്റ്റ് – പ്രൊഫഷണൽ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.ടെക് /ബി.ഇ(കംപ്യൂട്ടർ എൻജിനീയറിങ് /കംപ്യൂട്ടർ സയൻസ് / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ /ബയോമെഡിക്കൽ / ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെൻറഷൻ).
- 1-2 വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
അഭിമുഖം ഡിസംബർ 23 – ന് രാവിലെ ഒമ്പതിന് നടക്കും.
കൂടുതൽ വിവരങ്ങൾ www.sctimst.ac.in എന്ന വെബ്സൈറ്റിൽ കിട്ടും.
ഫോൺ : 0471 2340801 , 2520450.
Important Links | |
---|---|
Official Notification for project scientist | Click Here |
Official Notification for Staff physician | Click Here |
More Details | Click Here |