ആരോഗ്യ കേരളത്തിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 28.

ദേശീയ ആരോഗ്യദൗത്യത്തിന്റെ കീഴിൽ , പാലക്കാട് ജില്ലയിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.

താത്കാലിക നിയമനമാണ്.

ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ഫിസിയോ തെറാപ്പിസ്റ്റ്

തസ്തികയുടെ പേര് : ലാബ് ടെക്നീഷ്യൻ

തസ്തികയുടെ പേര് : ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്

തസ്തികയുടെ പേര് : ഫാർമസിസ്റ്റ്

തസ്തികയുടെ പേര് : സ്റ്റാഫ് നഴ്സ്

തസ്തികയുടെ പേര് : ഡേറ്റ എൻട്രി ഓപ്പറേറ്റർ

തസ്തികയുടെ പേര് : കൗൺസലർ

തസ്തികയുടെ പേര് : ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

തസ്തികയുടെ പേര് : ഓഡിയോമെട്രിക് അസിസ്റ്റൻറ്

അപേക്ഷ സമർപ്പിക്കേണ്ട വിധം


ബയോഡേറ്റ, വയസ്സ്, വിദ്യാഭ്യാസയോഗ്യത, തിരിച്ചറിയൽ രേഖ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻചെയ്ത് ഇ-മെയിലിൽ അയക്കണം.

സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കു ന്നവർ nhmpkdhr.ns@gmail.com എന്ന ഇ-മെയിലിലും മറ്റു തസ്തികയിലേക്കുള്ളവർ nhmpkdhr@gmail.com എന്ന ഇ-മെയിലിലും അയക്കണം.

വിശദവിവരങ്ങൾ www.arogyakeralam.gov.in എന്ന വെബ്സൈറ്റിലുണ്ട്.

ഫോൺ : 0491-2504695, 8943374000.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 28.

Important Links
Official Notification Click Here
More Details Click Here
Exit mobile version