പാലക്കാട് ആരോഗ്യകേരളത്തിൽ അവസരം : പാലക്കാട് ജില്ലയിലെ താഴെ പറയുന്ന വിഭാഗങ്ങളിലേക്ക് കോവിഡ് 19 ഒമിക്രോൺ അതിവ്യാപനത്തിന്റെ ഭാഗമായി, കോവിഡ് ബ്രിഗേഡിൽ മുമ്പ് പ്രവർത്തിച്ച കാലയളവിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന വിഭാഗത്തിലുളള ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
Job Summary | |
---|---|
Post Name | No of Vacancies |
ഡോക്ടർമാർ | 26 എണ്ണം |
സ്റ്റാഫ് നഴ്സ് | 60 എണ്ണം |
ക്ലീനിംഗ് സ്റ്റാഫ് | 52 എണ്ണം |
ഡാറ്റ എൻട്രി ഓപ്പറേറ്റർ | 18 എണ്ണം |
അപേക്ഷ സമർപ്പിക്കേണ്ട വിധം
താല്പര്യമുളള ഉദ്യോഗാർത്ഥികൾ 31.01.2022 നു 5 pm നു മുമ്പ് ആരോഗ്യ കേരളത്തിന്റെ വെബ്സൈറ്റിൽ (www.arogyakeralam.gov.in) ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |