ഇ-ഹെൽത്ത് കേരളയിൽ പ്രോജക്ട് എൻജിനീയറുടെ മൂന്ന് ഒഴിവിലേക്കും ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറുടെ ഒരു ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ
- യോഗ്യത : ഇ.സി.ഇ/ സി.എസ്.ഇ/ ഐ.ടി.യിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബി.ടെക് / ബി.ഇ.
- ശമ്പളം : 25,000 രൂപ.
- പ്രായം : 22-30 വയസ്സ്.
തസ്തികയുടെ പേര് : ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ
- യോഗ്യത : ഫസ്റ്റ് ക്ലാസോടെയുള്ള ബി.ഇ / ബി.ടെക് (സി.എസ് / ഇ.സി / ഐ.ടി) / ഫസ്റ്റ് ക്ലാസോടെയുള്ള എം.സി.എ.
- പ്രായം : 30-45 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.
ഇമെയിൽ വിലാസം : ehealth@kerala.gov.in
വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 30.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |