Kerala Govt JobsEngineering JobsGovernment JobsJob NotificationsJobs @ KeralaLatest Updates
നാഷണൽ ഹെൽത്ത് മിഷനിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 27
നാഷണൽ ഹെൽത്ത് മിഷനിൽ എട്ട് ഒഴിവുണ്ട്.
കരാറടിസ്ഥാനത്തിലാണ് നിയമനം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : സീനിയർ കൺസൾട്ടൻറ് (അക്കൗണ്ട്സ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സി.എ / ഐ.സി.ഡബ്ലൂ.എ.യും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം.ബി.എ (ഫിനാൻസ്) യും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി . 40 വയസ്സ്.
- ശമ്പളം : 35,000 രൂപ.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് പ്രോഗ്രാമർ (ഐ.ടി)
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : എം.സി.എ/ ബി.ടെക് കംപ്യൂട്ടർ സയൻസ് , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 40 വയസ്സ്.
- ശമ്പളം : 25,000 രൂപ.
തസ്‌തികയുടെ പേര് : കൺസൾട്ടൻറ് (H & WC)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.ബി.ബി.എസ്.,എം.ഡി.,MPH അഭിലഷണീയം. അല്ലെങ്കിൽ ബി.ഡി.എസ്.,MPH.
- പ്രായപരിധി : 57 വയസ്സ്.
- ശമ്പളം : 50,000 രൂപ.
തസ്‌തികയുടെ പേര് : സ്റ്റേറ്റ് നോഡൽ ഓഫീസർ(MH)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.ബി.ബി.എസ്.,MPH/MHA/DGO/MD-Gynecology/MD-Community Medicine
- നിയമനം : Deputation / കരാർ നിയമനം.
- പ്രായപരിധി : 57 വയസ്സ്.
- ശമ്പളം : 50,000 രൂപ.
അപേക്ഷാ ഫീസ് : 250 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം.
വിശദവിവരങ്ങൾ arogyakeralam.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 27.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |