ആരോഗ്യകേരളത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ 15 ഒഴിവ്.
കരാർ നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
തസ്‌തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത എന്നിവ ചുവടെ കൊടുക്കുന്നു
തസ്‌തികയുടെ പേര് : മാനേജർ (പോളിസി ആൻഡ് ഓപ്പറേഷൻസ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പബ്ലിക് ഹെൽത്ത്/കമ്യൂണിറ്റി ഹെൽത്ത്/പ്രിവൻറീവ് ആൻഡ് സോഷ്യൽ മെഡിസിൻ/ഹെൽത്ത് ഇക്കണോമിക്സ് ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഉയർന്ന യോഗ്യത.
- അല്ലെങ്കിൽ എം.പി.എച്ച് /എം.ഡി കമ്യൂണിറ്റി മെഡിസിൻ എം.ബി.ബി.എസും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്‌തികയുടെ പേര് : മെഡിക്കൽ ഓഡിറ്റർ, ക്ലെയിം അഡ്ജൂഡിക്കേറ്റർ ( പബ്ലിക് ഹെൽത്ത് ക്ലെയിംസ് ) ,ക്ലെയിം അഡ്ജൂഡിക്കേറ്റർ ( പബ്ലിക് ഹോസ്പിറ്റൽ ജെയിംസ് )
- ഒഴിവുകളുടെ എണ്ണം : 14
- യോഗ്യത : എം.ബി.ബി.എസും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 40 വയസ്സ്.
അപേക്ഷാഫീസ് : 250 രൂപ.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.arogyakeralam.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 14
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |