Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

AlappuzhaGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesNursing/Medical JobsThiruvananthapuram

ആരോഗ്യകേരളത്തിൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 10,12.

ആരോഗ്യകേരളത്തിൽ തിരുവനന്തപുരം , ആലപ്പുഴ ജില്ലകളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമാണ്.

ഓൺലൈനായി അപേക്ഷിക്കണം.

ആലപ്പുഴ : നാഷണൽ ആയുഷ് മിഷനിലാണ് അവസരം.

മഗളിർ ജ്യോതി പദ്ധതി പ്രകാരം മെഡിക്കൽ ഓഫീസറുടെ (സിദ്ധ) ഒരൊഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

യോഗ്യത : ബി.എസ്.എം.എസ് ബിരുദവും ടി.സി.എം.സി. രജിസ്ട്രേഷനും.

പ്രായം : 56 വയസ്സ് കവിയരുത്.

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.arogyakeralam.gov.in സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 10.

Important Links
Official Notification Click Here
More Details Click Here

തിരുവനന്തപുരം : സ്പെഷ്യലിസ്റ്റ് ഡോക്ടർ (സർജറി), വി.ബി.ഡി കൺസൽട്ടന്റ് തസ്തികകളിൽ ഓരോ ഒഴിവാണുള്ളത്.

സ്പെഷ്യലിസ്റ്റ് ഡോക്ടർക്ക് 62 വയസ്സും വി.ബി.ഡി കൺസൽട്ടന്റിന് 40 വയസ്സുമാണ് ഉയർന്ന പ്രായപരിധി.

250 രൂപ അപേക്ഷാഫീസുണ്ട്.

ഓൺലൈനായി അപേക്ഷിച്ചശേഷം ബന്ധപ്പെട്ട രേഖകൾ അയച്ചുകൊടുക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.arogyakeralam.gov.in സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 12.

രേഖകൾ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!