ദേശീയ ആരോഗ്യ ദൗത്യത്തിനുകീഴിൽ തിരുവനന്തപുരം, വയനാട് ജില്ലകളിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ/ദിവസവേതന നിയമനമാണ്.
തിരുവനന്തപുരത്ത് 22 ഒഴിവും വയനാട്ടിൽ 43 ഒഴിവുമാണുള്ളത്.
ഏഴാം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
യോഗ്യതയുടെ വിശദ വിവരങ്ങൾ അറിയാൻ ചുവടെ ചേർക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്ഷൻ സന്ദർശിക്കുക
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തിരുവനന്തപുരം :
- ആർ.ബി.എസ്.കെ. കോ-ഓർഡിനേറ്റർ-1,
- സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻറ്-1,
- കൗൺസലർ-4,
- ലബോറട്ടറി ടെക്നീഷ്യൻ-13,
- ടി.ബി.ഹെൽത്ത് വിസിറ്റർ-1,
- ഒഫ്താൽമിക് അസിസ്റ്റൻറ്/റിഫ്രാക്ഷൻസ്-2 എന്നിങ്ങനെയാണ് ഒഴിവുകൾ.
പ്രായപരിധി : 40 വയസ്സ്.
അപേക്ഷാഫീസ് : 25 രൂപ (ഡി.ഡി).
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനിൽ അയച്ച ശേഷം ഹാർഡ് കോപ്പി അയയ്ക്കണം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഓഗസ്റ്റ് 27.
ഹാർഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 31.
Important Links | |
---|---|
Official Notification : NHM TVM | Click Here |
NHM TVM : Apply Online & More Details | Click Here |
More Info | Click Here |
വയനാട് :
- മെഡിക്കൽ ഓഫീസർ – 20,
- ജെ.പി.എച്ച്.എൻ-2,
- സ്പെഷ്യൽ എജുകേറ്റർ-2,
- ലാബ് ടെക്നീഷ്യൻ-2,
- ജെ.എച്ച്.ഐ-2,
- ടി.ബി. ഹെൽത്ത് വിസിറ്റർ-2,
- പീഡിയാട്രീഷ്യൻ-1,
- ദന്തൽ സർജൻ-1,
- വി.ബി.ഡി.കൺസൽട്ടൻറ്-1,
- സ്റ്റാഫ് നഴ്സ്-5,
- കൗൺസലർ-2,
- ഹോസ്പിറ്റൽ അറ്റൻഡൻറ്/ജനറൽ ഡ്യൂട്ടി അറ്റൻഡൻറ് സാനിറ്ററി അറ്റൻഡൻറ് -3 എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 30.
Important Links | |
---|---|
Official Notification : NHM Wayanad | Click Here |
NHM Wayanad : Apply Online | Click Here |
More Info | Click Here |
വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനും www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification : NHM TVM | Click Here |
NHM TVM : Apply Online & More Details | Click Here |
Official Notification : NHM Wayanad | Click Here |
NHM Wayanad : Apply Online | Click Here |
More Info | Click Here |