എൻ.എച്ച്.എമ്മിൽ (ഇടുക്കി) ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 14.

ആരോഗ്യകേരളം (നാഷണൽ ഹെൽത്ത് മിഷൻ) ഇടുക്കിയിൽ വിവിധ ഒഴിവുണ്ട്.

കരാർ നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : അക്കൗണ്ട്സ് ഓഫീസർ

യോഗ്യത :

പ്രായപരിധി : 40 വയസ്സ്.

തസ്തികയുടെ പേര് : പീഡിയാട്രീഷ്യൻ

യോഗ്യത :

പ്രായപരിധി : 67 വയസ്സ്.

തസ്തികയുടെ പേര് : ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

യോഗ്യത :

പ്രവൃത്തി പരിചയം അഭികാമ്യം.

പ്രായപരിധി : 40 വയസ്സ്.

തസ്തികയുടെ പേര് : ഡെവലപ്മെൻറ് തെറാപ്പിസ്റ്റ്

യോഗ്യത :

പ്രായപരിധി : 40 വയസ്സ്.


വിശദവിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 14.

ഫോൺ : 04862-232221

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version