Job NotificationsDistrict Wise JobsGovernment JobsIdukkiJobs @ KeralaKerala Govt JobsLatest UpdatesNursing/Medical Jobs
എൻ.എച്ച്.എമ്മിൽ (ഇടുക്കി) ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 14.
ആരോഗ്യകേരളം (നാഷണൽ ഹെൽത്ത് മിഷൻ) ഇടുക്കിയിൽ വിവിധ ഒഴിവുണ്ട്.
കരാർ നിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : അക്കൗണ്ട്സ് ഓഫീസർ
യോഗ്യത :
- സി.എ./ഐ.സി.ഡബ്ല്യു.എ./എം.ബി.എ. (ഫിനാൻസ്), മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
- ടാലിയിലുള്ള പ്രാവീണ്യം അഭികാമ്യം.
പ്രായപരിധി : 40 വയസ്സ്.
തസ്തികയുടെ പേര് : പീഡിയാട്രീഷ്യൻ
യോഗ്യത :
- എം.ബി.ബി.എസ്., എം.ഡി. പീഡിയാട്രീഷ്യൻ/ഡി.സി.എച്ച്. പ്രവൃത്തി പരിചയം അഭികാമ്യം.
പ്രായപരിധി : 67 വയസ്സ്.
തസ്തികയുടെ പേര് : ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
യോഗ്യത :
- ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം/എം.ഫിൽ, ആർ.സി.ഐ. രജിസ്ട്രേഷൻ.
പ്രവൃത്തി പരിചയം അഭികാമ്യം.
പ്രായപരിധി : 40 വയസ്സ്.
തസ്തികയുടെ പേര് : ഡെവലപ്മെൻറ് തെറാപ്പിസ്റ്റ്
യോഗ്യത :
- അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം, ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെൻറിൽ പി.ജി. ഡിപ്ലോമ അല്ലെങ്കിൽ ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെൻറ്.
- ന്യൂബോൺ ഫോളോ അപ്പ് ക്ലിനിക്കിൽ പ്രവൃത്തിപരിചയം അഭികാമ്യം.
പ്രായപരിധി : 40 വയസ്സ്.
വിശദവിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 14.
ഫോൺ : 04862-232221
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |