നാഷണൽ ഫെർട്ടിലൈസേഴ്സിൽ 43 ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 21,22

നോയിഡ ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഫെർട്ടിലൈസേഴ്സിൽ 43 ഒഴിവുകളുണ്ട്.

മാനേജിങ് ട്രെയിനി , അക്കൗണ്ട്സ് അസിസ്റ്റൻറ് എന്നീ ഒഴിവുകളാണുള്ളത്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്‌തികയുടെ പേര് : അക്കൗണ്ട്സ് അസിസ്റ്റൻറ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 22.

തസ്‌തികയുടെ പേര് : മാനേജ്മെൻറ് ട്രെയിനി

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 21.

എസ്.സി, എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ , വിമുക്തഭടന്മാർ എന്നിവർക്ക് അപേക്ഷാഫീസില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾ www.nationalfertilizers.com എന്ന വെബ്സൈറ്റിലുണ്ട്.

ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

Important Links
Official Notification for Accounts Assistant Click Here
Apply Online Click Here
Official Notification for Management Trainee Click Here
Apply Online Click Here
More Details Click Here
Exit mobile version