നാഷണൽ ഡോപ് ടെസ്റ്റിങ് ലബോറട്ടറിയിൽ അവസരം : ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന നാഷണൽ ഡോപ് ടെസ്റ്റിങ് ലബോറട്ടറിയിൽ സയൻറിസ്റ്റ് തസ്തികകളിലെ എട്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരസ്യവിജ്ഞാപന നമ്പർ : 2/21.
സയൻറിസ്റ്റ് ഗ്രേഡ് D , C എന്നിവയിൽ ഓരോ ഒഴിവും ഗ്രേഡ് B- യിൽ ആറ് ഒഴിവുകളുമാണുള്ളത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
The Deputy Director (Admn)
National Dope Testing Laboratory (NDTL)
East Gate No.10 ,
JLN Stadium Complex ,
Lodhi Road ,
New Delhi – 110003
എന്ന വിലാസത്തിലേക്ക് തപാലിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിശദവിവരങ്ങൾക്കും അപേക്ഷ ഫോമിനുമായി www.ndtlindia.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 27.
Important Links | |
---|---|
Official Notification | Click Here |
Application Form & More Details | Click Here |