നാഷണൽ സൈക്ലോൺ റിസ്ക് മിറ്റിഗേഷൻ പ്രോജെക്ടിൻെറ സംസ്ഥാന ഇംപ്ലിമെൻറഷൻ യൂണിറ്റിലെ 7 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമായിരിക്കും.
പരസ്യ വിജ്ഞാപന നമ്പർ : NCRMP/SPIU/001-1/2015.
തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : എൻവയോൺമെൻറ് & സോഷ്യൽ സ്പെഷ്യലിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : 60 ശതമാനം മാർക്കോടെ എൻവയോൺമെൻറ് സയൻസ്/എൻവയോൺമെൻറ് ടെക്നോളജിയിൽ എം.എസ് സി/എം.ടെക്.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
തസ്‌തികയുടെ പേര് : ലോക്കൽ കമ്മ്യൂണിറ്റി മൊബിലൈസർ
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : 60 ശതമാനം മാർക്കോടെ എം.എസ്.ഡബ്ലൂ.
എം.എസ് സി. എർത്ത് സയൻസസ്, എം.എസ്.സി എൻവയോൺമെൻറൽ സയൻസസ് ഡിസാസ്റ്റർ മാനേജ്മെൻറ്. - രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
www.sdma.kerala.gov.in, www.cmdkerala.net എന്നീ വെബ്സൈറ്റിലൂടെ ഓൺലൈനായി
അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 02.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |