എൻ.സി.ആർ.എം.പിയിൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 12

എൻ.സി.ആർ.എം.പിയിൽ ഒഴിവ് : നാഷണൽ സൈക്ലോൺ റിസ്ക് മെഗ്രേഷൻ റിസ്ക് പ്രോജക്ടിൽ ആറ് ലോക്കൽ കമ്യൂണിറ്റി മൊബിലൈസർമാരുടെ ആറ് ഒഴിവുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ലോക്കൽ കമ്യൂണിറ്റി മൊബിലൈസർ

കരാർ നിയമനമാണ്.

യോഗ്യത : 60 ശതമാനം മാർക്കോടെ എം.എസ്.ഡബ്ലൂ /എം.എ സോഷ്യാളജി / എം.എ.ഡെവലപ്മെൻറ് സ്റ്റഡീസ് , രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

ശമ്പളം : 24,040 രൂപ.

വിശദവിവരങ്ങൾ www.cmdkerala.net എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.cmdkerala.net എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 12.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version