കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം-സിൽ ക്യുറേറ്റർ/ഓഫീസർ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 25

കേന്ദ്ര സാംസ്ക്കാരിക മന്ത്രാലയത്തിനുകീഴിൽ കൊൽക്കത്തയിലുള്ള നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയം-സിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

9 ഒഴിവുണ്ട്.

ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു.


തസ്തികയുടെ പേര് : ക്യുറേറ്റർ – ബി

തസ്തികയുടെ പേര് : അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ

തസ്തികയുടെ പേര് : സെക്ഷൻ ഓഫീസർ

തസ്തികയുടെ പേര് : ഓഫീസ് അസിസ്റ്റന്റ് ഗ്രേഡ്- I

ഉയർന്ന പ്രായപരിധിയിൽ സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

അപേക്ഷാഫീസ് :

സെക്ഷൻ ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് 300 രൂപയും ക്യുറേറ്റർ, അസി.എക്സി.എൻജിനീയർ തസ്തികകളിലേക്ക് 500 രൂപയുമാണ് അപേക്ഷാഫീസ്.

(വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്.സി, എസ്.ടി. വിഭാഗക്കാർക്കും വിമുക്തഭടർക്കും ഫീസ് ബാധകമല്ല).

വിശദവിവരങ്ങളും അപേക്ഷാഫോമും www.ncsm.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 25.

Important Links
Official Notification Click Here
More Details Click Here
Exit mobile version