പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് ഉറുദു കൗൺസിലിൽ ചേരാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 27

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ പ്രൊമോഷൻ ഓഫ് ഉറുദു ലാംഗ്വേജിൽ എട്ട് ഒഴിവുകളുണ്ട്.

സ്ഥിരം നിയമനമാണ്.

തസ്‌തികയുടെ പേര് : റിസർച്ച് ഓഫീസർ

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് എഡിറ്റർ

തസ്‌തികയുടെ പേര് : എൽ.ഡി.ക്ലാർക്ക്

തസ്‌തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ്

വിശദവിവരങ്ങൾ www.urducouncil.nic.in എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 27

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version