തിരുവനന്തപുരത്തുള്ള നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിൽ 19 ഒഴിവ്.
പ്രോജക്ടിലേക്ക് ഒരു വർഷത്തേക്കാണ് നിയമനം.
തപാൽ വഴി അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്
ഒഴിവുകളുടെ എണ്ണം : 07
ഒഴിവുകൾ :
- എം.എസ്.സി.മൈക്രോബയോളജി – 1,
- എം.എസ്.സി. കെമിസ്ട്രി – 1,
- ബി.എസ്.സി. അഗ്രികൾച്ചർ – 1,
- ബി.ടെക്. – 4 (സിവിൽ-1, അഗ്രികൾച്ചർ എൻജിനീയറിങ്-2, ടെക്സ്റ്റൈൽ ടെക്നോളജി-1).
തസ്തികയുടെ പേര് : റിസർച്ച് അസിസ്റ്റൻറ്
ഒഴിവുകളുടെ എണ്ണം : 08
ഒഴിവുകൾ :
- ബി.എസ്.സി.ബോട്ടണി വിത്ത് വി.എച്ച്.എസ്.സി. അഗ്രികൾച്ചർ – 2 ,
- ബി.എസ്.സി.കെമിസ്ട്രി/ബയോകെമിസ്ട്രി – 2,
- ബി.എസ്.സി. മൈക്രോബയോളജി – 2,
- ഡിപ്ലോമ സിവിൽ – 2.
തസ്തികയുടെ പേര് : ഫീൽഡ് അസിസ്റ്റൻറ്
ഒഴിവുകളുടെ എണ്ണം : 4
ഒഴിവുകൾ :
- വി.എച്ച്.എസ്.ഇ. അഗ്രികൾച്ചർ-3,
- പ്ലസ് ടു സയൻസ് – 1.
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.ncrmi.org എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുമായി
Director,
National Coir Research & Management Institute (NCRMI),
Kudappanakkunnu,
Thiruvananthapuram – 695043 എന്ന വിലാസത്തിലേക്ക് അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 09.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |