Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 19 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 09

തിരുവനന്തപുരത്തുള്ള നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിൽ 19 ഒഴിവ്.

പ്രോജക്ടിലേക്ക് ഒരു വർഷത്തേക്കാണ് നിയമനം.

തപാൽ വഴി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്

ഒഴിവുകളുടെ എണ്ണം : 07

ഒഴിവുകൾ :

  • എം.എസ്.സി.മൈക്രോബയോളജി – 1,
  • എം.എസ്.സി. കെമിസ്ട്രി – 1,
  • ബി.എസ്.സി. അഗ്രികൾച്ചർ – 1,
  • ബി.ടെക്. – 4 (സിവിൽ-1, അഗ്രികൾച്ചർ എൻജിനീയറിങ്-2, ടെക്സ്റ്റൈൽ ടെക്നോളജി-1).

തസ്തികയുടെ പേര് : റിസർച്ച് അസിസ്റ്റൻറ്

ഒഴിവുകളുടെ എണ്ണം : 08

ഒഴിവുകൾ :

  • ബി.എസ്.സി.ബോട്ടണി വിത്ത് വി.എച്ച്.എസ്.സി. അഗ്രികൾച്ചർ – 2 ,
  • ബി.എസ്.സി.കെമിസ്ട്രി/ബയോകെമിസ്ട്രി – 2,
  • ബി.എസ്.സി. മൈക്രോബയോളജി – 2,
  • ഡിപ്ലോമ സിവിൽ – 2.

തസ്തികയുടെ പേര് : ഫീൽഡ് അസിസ്റ്റൻറ്

ഒഴിവുകളുടെ എണ്ണം : 4

ഒഴിവുകൾ :

  • വി.എച്ച്.എസ്.ഇ. അഗ്രികൾച്ചർ-3,
  • പ്ലസ് ടു സയൻസ് – 1.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.ncrmi.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുമായി
Director,
National Coir Research & Management Institute (NCRMI),
Kudappanakkunnu,
Thiruvananthapuram – 695043 എന്ന വിലാസത്തിലേക്ക് അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 09.

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!