NCL : സയന്റിസ്റ്റ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 10

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിനുകീഴിൽ പുണെയിലുള്ള നാഷണൽ കെമിക്കൽ ലബോറട്ടറിയിൽ സയന്റിസ്റ്റിന്റെ 20 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകൾ :

യോഗ്യത :

കെമിക്കൽ എൻജിനീയറിങ് / കെമിക്കൽ ടെക്നോളജി/ പോളിമർ എൻജിനീയറിങ്, മെറ്റീരിയൽ സയൻസ് / പോളമിർ എൻജിനീയറിങ് , മെറ്റീരിയൽ എൻജിനീയറിങ് , പ്ലാസ്റ്റിക്സ് എൻജിനീയറിങ് , പ്ലാസ്റ്റിക് ടെക്നോളജി , മൈക്രോബയോളജി , ബയോടെക്നോളജി , മൈക്രോ ബിയൽ സയൻസ് , കെമിക്കൽ സയൻസ് , ബയോകെമിക്കൽ സയൻസസ് , ബയോകെമിക്കൽ എൻജിനീയറിങ് , മെറ്റീരിയൽ സയൻസ് , കെമിസ്ട്രി , കെമിക്കൽ ടെക്നോളജി , മെറ്റീരിയൽ എൻജിനീയറിങ് , മെറ്റീരിയൽ സയൻസ് , ബയോകെമിസ്ട്രി , ഫാർമകോളജി , ഫാർമസ്യൂട്ടിക്സ് , ബയോകെമിക്കൽ എൻജിനീയറിങ് തുടങ്ങിയ വിഷയങ്ങളിൽ പി.എച്ച്.ഡി.

പ്രായം :

സയന്റിസ്റ്റിന് 32 വയസ്സും സീനിയർ സയന്റിസ്റ്റിന് 37 വയസ്സും പ്രിൻസിപ്പൽ സയന്റിസ്റ്റിന് 45 വയസ്സുമാണ് ഉയർന്ന പ്രായപരിധി (നിയമാനുസൃത വയസ്സിളവ് ലഭിക്കും).

അപേക്ഷാഫീസ് : 100 രൂപ.

ഓൺലൈനായി അടയ്ക്കണം.

വനിതകൾക്കും എസ്.സി , എസ്.ടി , ഭിന്നശേഷി വിഭാഗക്കാർക്കും ഫീസ് ബാധകമല്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വെബ്സൈറ്റ് : https://recruit.ncl.res.in 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 10.

ഹാഡ് കോപ്പി തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 21.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version