കോസ്റ്റൽ മാനേജ്മെൻറ് സെൻററിൽ 61 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 15

കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ചെന്നൈയിലെ നാഷണൽ സെൻറർ ഫോർ സസ്റ്റൈയിനബിൾ കോസ്റ്റൽ മാനേജ്മെൻറിൽ 61 ഒഴിവുകളുണ്ട്.

കരാർ നിയമനമാണ്.

തസ്‌തികയുടെ പേര് : പ്രോജക്ട് സയൻറിസ്റ്റ് 

തസ്‌തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്

വിശദവിവരങ്ങൾ www.ncscm.res.in എന്ന വെബ്സൈറ്റിലുണ്ട്.

ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 15

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version