Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

എർത്ത് സയൻസ് സെന്ററിൽ സയന്റിഫിക് അസിസ്റ്റന്റ് ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31

തിരുവനന്തപുരത്തെ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ നാല് ഒഴിവുണ്ട്.

ഒരുവർഷത്തേക്കാണ് നിയമനം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : സയന്റിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്

  • ഒഴിവുകളുടെ എണ്ണം : 03
  •  യോഗ്യത : ബിരുദം.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം , ജേണലിസം ബിരുദം എന്നിവ അഭിലഷണീയം.
  • ശമ്പളം : 18,000 രൂപ.

തസ്തികയുടെ പേര് : കൺസൾട്ടന്റ്

  • ഒഴിവുകളുടെ എണ്ണം : 01
  •  യോഗ്യത : ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം.
  • 10-15 വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
  • ശമ്പളം : 45,000 രൂപ.

വിശദവിവരങ്ങളും അപേക്ഷാഫോറവും www.ncess.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ

Senior Manager ,
National Centre for Earth Science Studies ,
Akkulam ,
Thiruvananthapuram- 695011

എന്ന വിലാസത്തിൽ അയക്കണം.

കവറിന് പുറത്ത് തസ്തികയും കോഡും എഴുതണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!