Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsThiruvananthapuram

എർത്ത് സയൻസ് സ്റ്റഡീസിൽ പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 27

എർത്ത് സയൻസ് മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തെ ആക്കുളത്ത് പ്രവർത്തിക്കുന്ന നാഷണൽ സെൻറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ 5 ഒഴിവ്.

പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലാണ് അവസരം.

കരാർ നിയമനമായിരിക്കും.

ഇ – മെയിൽ വഴി അപേക്ഷിക്കണം.

തസ്‌തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ് II

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : ജിയോളജി / മറൈൻ ജിയോളജി / ജിയോഇൻഫോമാറ്റിക്സ് റിമോട്ട് സെൻസിങ് ജ്യോഗ്രഫി / എൻവയോൺമെൻറൽ സയൻസ് ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യം.
  • ശമ്പളം . 24,000 രൂപയും എച്ച്.ആർ.എയും.

തസ്‌തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ് I

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദവും ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിലെ കംപ്യൂട്ടർ വേഡ് പ്രൊസസിങ് , എം.എസ് വേഡ് , എക്സൽ പവർപോയിൻറ് എന്നിവയിലുള്ള ഒരുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 28 വയസ്സ്.
  • ശമ്പളം : 17,400 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം info@ncess.gov.in എന്ന മെയിലിലേക്ക് അയയ്ക്കുക.

വിശദവിവരങ്ങൾക്കായി www.ncess.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 27.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!