എർത്ത് സയൻസ് സ്റ്റഡീസിൽ പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 27

എർത്ത് സയൻസ് മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തെ ആക്കുളത്ത് പ്രവർത്തിക്കുന്ന നാഷണൽ സെൻറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ 5 ഒഴിവ്.

പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലാണ് അവസരം.

കരാർ നിയമനമായിരിക്കും.

ഇ – മെയിൽ വഴി അപേക്ഷിക്കണം.

തസ്‌തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ് II

തസ്‌തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ് I

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം info@ncess.gov.in എന്ന മെയിലിലേക്ക് അയയ്ക്കുക.

വിശദവിവരങ്ങൾക്കായി www.ncess.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 27.

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version