കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിൽ ചെന്നൈയിലുള്ള നാഷണൽ സെൻറർ ഫോർ കോസ്റ്റൽ റിസർച്ചിൽ (എൻ.സി.സി.ആർ) പ്രൊക്ടിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കലപ്നാർ ഡാം നിർമാണവുമായി ബന്ധപ്പെട്ട പ്രോജക്ടിലാണ് അവസരം.
- പ്രോജക്ട് സയൻറിസ്റ്റ്-II -16 ,
- പ്രോജക്ട് സയൻറിസ്റ്റ്- I- 03 ,
- പ്രോജക്ട് അസോസിയേറ്റ്- II – 01 ,
- ടെക്നിക്കൽ അസിസ്റ്റൻറ് – 02 എന്നിങ്ങനെയാണ് ഒഴിവുകൾ.
വാക് ഇൻ ഇൻറർവ്യൂ (ഓൺലൈൻ) മുഖേനയാണ് തിരഞ്ഞെടുപ്പ്.
[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2021/07/KalpFinal.pdf”]അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനും www.nccr.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 22.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |