Job NotificationsEngineering JobsGovernment JobsLatest Updates
ബയോളജിക്കൽ സയൻസസിൽ സയന്റിഫിക് ഓഫീസർ/അസിസ്റ്റന്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15
National Centre for Biological Sciences (NCBS) Notification 2022 : ബെംഗളൂരുവിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിൽ നാല് ഒഴിവ്.
സ്ഥിരനിയമനമായിരിക്കും.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സയന്റിഫിക് ഓഫീസർ ഡി (എൻ.എം.ആർ ഫെസിലിറ്റി മാനേജർ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കെമിക്കൽ എൻജിനീയറിങ്ങിൽ എം.ഇ/എം.ടെക് അല്ലെങ്കിൽ കെമിസ്ട്രി/ ബയോളജി/ഫിസിക്സ് പിഎച്ച്.ഡി. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : സയന്റിഫിക് ഓഫീസർ സി (അനിമൽ ഹൗസ് മാനേജർ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.വി.എസ്.സി രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 28 വയസ്സ്.
തസ്തികയുടെ പേര് : സയന്റിഫിക് ഓഫീസർ സി (ആർ.ഡി.ഒ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ലൈഫ് സയൻസിൽ ബിരുദാനന്തരബിരുദം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 28 വയസ്സ്.
തസ്തികയുടെ പേര് : സയന്റിഫിക് ഓഫീസർ സി (ഇൻസ്ട്രുമെന്റേഷൻ)
- ഒഴിവുകളുടെ എണ്ണം : 01 (ഒ.ബി.സി)
- യോഗ്യത : ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ്/ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ ബി.ടെക്/ബി.ഇ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 31 വയസ്സ്.
തസ്തികയുടെ പേര് : സയന്റിഫിക് അസിസ്റ്റന്റ് (ലാബ് സപ്പോർട്ട്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ലൈഫ് സയൻസിൽ ബിരുദം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 28 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്ക് www.ncbs.res.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |