പ്ലാന്റ് ജനറ്റിക് റിസോഴ്സസിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 20

തൃശൂർ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന ഐ.സി.എ.ആർ.- നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസിൽ സയന്റിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/ഫീൽഡ് വർക്കർ തസ്തികയിൽ രണ്ട് ഒഴിവ്.

തത്സമയ ആഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

താത്കാലിക നിയമനമാണ്.

യോഗ്യത : ബിരുദം.അഗ്രികൾച്ചർ/ബോട്ടണി ബിരുദവും പ്രവൃത്തി പരിചയവും അഭിലഷണീയം.

പ്രായപരിധി : 50 വയസ്സ്

വിശദ വിവരങ്ങൾക്ക് www.nbpger.ernet.in എന്ന വെബ്സൈറ്റ് കാണുക.

അഭിമുഖത്തിനായി വിജ്ഞാപനത്തിനൊപ്പം നൽകിയിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധ രേഖകളുടെ അസ്സലും പകർപ്പുമായി തൃശ്ശൂരിലെ വെള്ളാനിക്കരയിൽ പ്രവർത്തിക്കുന്ന ഐ.സി.എം.ആർ.നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റീസോഴ്സിൽ ഓഗസ്റ്റ് 20 ന് എത്തണം.

Important Links
Official Notification Click Here
More Details Click Here
Exit mobile version