ഡൽഹിയിലെ നാഷണൽ ബുക്ക് ട്രസ്റ്റിൽ വിവിധ ഇന്ത്യൻ ഭാഷകളിൽ എഡിറ്റോറിയൽ അസ്സിസ്റ്റന്റിന്റെ 15 ഒഴിവ്.
കരാർ നിയമനമായിരിക്കും.
മലയാള ഭാഷയിലും അവസരം.
തപാൽ വഴി അപേക്ഷിക്കണം.
ഒഴിവുള്ള ഭാഷകൾ :
- അസമിയ – 1 , ബംഗ്ല – 1, ഇംഗ്ലീഷ് – 3 , ഗുജറാത്തി – 1, ഹിന്ദി – 2, കന്നഡ – 1, മറാത്തി – 1, മലയാളം – 1, ഒറിയ – 1, തമിഴ് – 1,തെലുങ്ക് – 1, ഉറുദു -1.
- യോഗ്യത : ബിരുദവും ബന്ധപ്പെട്ട ഭാഷയിലെ പരിജ്ഞാനവും.
- ഹിന്ദി, ഇംഗ്ലീഷ്, ഭാഷ അറിഞ്ഞിരിക്കണം.
പേജ് മേക്കർ, എക്സൽ തുടങ്ങിയ സോഫ്റ്റ് വെയറിലുള്ള പരിജ്ഞാനം.
മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 45 വയസ്സ്.
വിശദവിവരങ്ങൾക്കും അപേക്ഷഫോമിനുമായി www.nbtindia.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ പൂരിപ്പിച്ച ശേഷം അനുബന്ധരേഖകളുമായി
Deputy Director (Estt. &Admn.)
National Book Trust,
India Nehru Bhawan – 5,
Institutional Area, Phase-lI,
Vasant Kunj, New Delhi – 110070
എന്ന വിലാസത്തിലേക്ക് അയയ്ക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 23.
Important Links | |
---|---|
Official Notification & Application Form | Click Here |
Application Form | Click Here |
More Details | Click Here |