എൻ.ബി.ഇ.എം.എസ്സിൽ 42 ഓഫീസ് സ്റ്റാഫ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 14

ന്യൂഡൽഹിയിൽ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിൽ 42 ഒഴിവുണ്ട്.

സ്ഥിരം നിയമനമാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സീനിയർ അസിസ്റ്റൻറ്

തസ്‌തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്

തസ്‌തികയുടെ പേര് : ജൂനിയർ അക്കൗണ്ടൻറ്

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലാകും നിയമനം.

വിശദവിവരങ്ങൾ www.natboard.edu.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷാഫീസ് : 1600 രൂപ + ജി.എസ്.ടി.

എസ്.സി , എസ്.ടി വിഭാഗക്കാർ , വനിതകൾ , ഭിന്നശേഷിക്കാർ എന്നിവർ ഫീസടയ്ക്കേണ്ടതില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.natboard.edu.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷ ജൂലായ് 15 മുതലാണ് സ്വീകരിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 14.

Important Links
Official Notification Click Here
More Details Click Here
Exit mobile version