ആയുഷ് മിഷനിൽ എൻജിനീയർ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 09

ആയുഷ് മിഷനിൽ എൻജിനീയർ അവസരം : സംസ്ഥാനത്തെ നാഷണൽ ആയുഷ് മിഷനിൽ കൺസൾട്ടൻറ് എൻജിനീയർ (സിവിൽ) തസ്തികയിൽ ഒഴിവുണ്ട്.

കരാർ നിയമനമാണ്.

തസ്‌തികയുടെ പേര് : കൺസൾട്ടൻറ് എൻജിനീയർ (സിവിൽ) 

തസ്‌തികയുടെ പേര് : ജില്ലാ പ്രോഗ്രാം മാനേജർ

അപേക്ഷാഫോമും വിശദവിവരങ്ങളും www.arogyakeralam.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷാഫോം പൂരിപ്പിച്ചതിനുശേഷം ആവശ്യമായ രേഖകൾ സഹിതം

സ്റ്റേറ്റ് മിഷൻ ഡയറക്ടർ ,
നാഷണൽ ആയുഷ് മിഷൻ ,
ഒന്നാം നില ,
ദീപ ആർക്കേഡ് , 27/2312 ( 5 ) , ജനറൽ ഹോസ്പിറ്റൽ ജങ്ഷൻ ,
ഹോളി ഏഞ്ചൽസ് കോൺവെൻറ് സ്കൂളിന് സമീപം ,
തിരുവനന്തപുരം – 1

എന്ന വിലാസത്തിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 09

Important Links
Official Notification & Application Form Click Here
More Details Click Here
Exit mobile version