ആയുഷ് മിഷനിൽ മൾട്ടിപർപ്പസ് വർക്കർ, ഹോമിയോ ഫാർമസിസ്റ്റ് ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 4,5.

National AYUSH Mission (NAM) Notification 2024 : നാഷണൽ ആയുഷ് മിഷനിൽ (NAM) പത്തനംതിട്ട,തൃശ്ശൂർ ജില്ലകളിലായി ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം.

പത്തനംതിട്ട ജില്ലയിലെ ഒഴിവുകൾ ⇓


തസ്തികയുടെ പേര് : മൾട്ടിപർപ്പസ് വർക്കർ (പ്രതീക്ഷിത ഒഴിവ്)

തസ്തികയുടെ പേര് : മൾട്ടിപർപ്പസ് വർക്കർ (പ്രതീക്ഷിത ഒഴിവ്)

തസ്തികയുടെ പേര് : മൾട്ടിപർപ്പസ് വർക്കർ കം ക്ലീനിങ് സ്റ്റാഫ് (പ്രതീക്ഷിതം)

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ നേരിട്ടോ തപാലായോ സമർപ്പിക്കാം (എല്ലാ തസ്തികയ്ക്കും).

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 5.

Important Links
Official Notification Click Here
More Info Click Here

തൃശ്ശൂർ ജില്ലയിലെ ഒഴിവുകൾ ⇓


തസ്തികയുടെ പേര് : ഹോമിയോ ഫാർമസിസ്റ്റ് (പ്രതീക്ഷിത ഒഴിവ്)

ശമ്പളം: 14,700 രൂപ.

യോഗ്യത: സി.സി.പി./ എൻ.സി.പി./തത്തുല്യം.

പ്രായം: 40 വയസ്സ് കവിയരുത്.

അപേക്ഷ നേരിട്ടോ തപാലായോ അയക്കാം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 4.

വിശദ വിവരങ്ങൾക്ക് nam.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification Click Here
More Info Click Here

Exit mobile version